vld1

അമ്പൂരി: മുള്ളൻ പാറയ്ക്കൽ വീട്ടിൽ പരേതനായ കെ.ജെ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി മക്കൾ: റോസമ്മ, വത്സമ്മ, ഫാ. ജോൺ, മേഴ്സി, ലാലി, തോമസ് ജോസഫ്, പരേതയായ മറിയാമ്മ. മരുമക്കൾ: സാബു തോമസ്, റെജി ജേക്കബ്, പരേതനായ ചാക്കോ. സംസ്കാരം ഇന്ന് 2ന് അമ്പൂരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.