തിരുവനന്തപുരം: ' കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ - നാം അറിയേണ്ടത് " എന്ന വിഷയത്തെ ആസ്‌പദമാക്കി മഹസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. കണ്ണമ്മൂല പുത്തൻപാലം കമ്മ്യൂണിറ്റി ഹാളിൽ ഗവ. മെഡിക്കൽ കോളേജിലെ സൈക്ക്യാട്രിസ്റ്റായ ഡോ. ജിഷ്ണു ജനാർദ്ദനൻ ക്ലാസ് നയിക്കും. ഫോൺ: 6238215197