charamam

മലയിൻകീഴ്: പേയാട് ബി.പി നഗർ ചെന്താരകത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആത്തുക്കബീവി (71) നിര്യാതയായി. മക്കൾ: എ.എം. ഷാഹി (സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അംഗം,വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), എ.എം. ഷാജഹാൻ (കയർ ബോർഡ്), എ.എം. ഷെമീം (പൊലീസ് ). മരുമക്കൾ: നജീമ, ഫെമിന, സുബൈദ, ഷിബില.