തിരുവനന്തപുരം: ജവഹർനഗർ എ 25 ആലപ്പാട്ട് വീട്ടി​ൽ കേരള സെൻസസ് ഓപ്പറേഷൻസ് റി​ട്ട. ഡെപ്യൂട്ടി​ ഡയറക്ടർ എസ്. ജയശങ്കർ (86) നി​ര്യാതനായി​. ഭാര്യ : എ. ആനന്ദം (റിട്ട. പ്രൊഫസർ). മക്കൾ : പദ്മ, ഹരിശങ്കർ (ഓസ്ട്രേലിയ). മരുമകൻ : ഗോപകുമാർ.