മേൽക്കടയ്ക്കാവൂർ : കാരീമഠം ശ്രീദുർഗ്ഗാദേവിക്ഷേത്രത്തിലെ ഉത്സവം 12ന് രാവിലെ 8.35 നുമേൽ 8.59 നകമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രതന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി, മഹാഗണപതി ഹോമം,മൃത്യുഞ്ജയഹോമം ഭഗവതി സേവ,കളകാഭിഷേകം,പള്ളിവേട്ട തുടങ്ങി വിവിധ ക്ഷേത്രചടങ്ങുകളാൽ 19ന് വൈകിട്ട് ആറാട്ടോടെ സമാപിക്കും.