മലയിൻകീഴ്: മേപ്പൂക്കട ഇട്ടേങ്കി വിളാകം വീട്ടിൽ കൃഷ്ണനാശാരിയുടെ ഭാര്യ സി. വിജയമ്മ (70) നിര്യാതയായി. മക്കൾ: കെ. ശ്രീകുമാർ, കെ. മധു, മഞ്ചു. മരുമക്കൾ: സന്ധ്യ, ധന്യ, ഗിരീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.