abdul-aseez

അഴിക്കോട്: വളവട്ടി റോഡരികത്തു വീട്ടിൽ അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: നജീന. മക്കൾ: സീന, സഹീർ, സുമിന. മരുമക്കൾ : സാബു, സജാദ്, നാജിയ.