photo

നെടുമങ്ങാട്: ആലങ്കോട് പള്ളിമുക്ക് എ.യു നിവാസിൽ അഭിലാഷിന്റെ ഭാര്യ നിഷ (35) നിര്യാതയായി.

അപ്പുക്കുട്ടൻ - ഉഷ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഷാദ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.