
വെള്ളനാട്: വെളിയന്നൂർ കൊച്ചുകോണത്ത് വീട്ടിൽ എൻ. കൃഷ്ണൻകുട്ടി (67) നിര്യാതനായി. ഭാര്യ: സരസ്വതി പിള്ള. മക്കൾ: കെ.എസ്. പ്രദീപ് (എച്ച്.ഡി.എഫ്.സി), കെ.എസ്. രേഖ (വിളപ്പിൽ പി.എച്ച്.സി). മരുമക്കൾ: ആർ. അശ്വതി (റെയിൽവേ), ആർ. ഹരികുമാർ (പൊലീസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.