ആര്യനാട്: മേലേച്ചിറ ലീലാ ഭവനിൽ വൈ. രാജു (റിട്ട.സബ് ഇൻസ്പെക്ടർ, 75) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ജയരാജ് (പൊലീസ്), ശ്രീരാജ് (അരുവിക്കര എൽ.പി.എസ്). മരുമക്കൾ: നിഷ, സുജി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ). പ്രാർത്ഥന തിങ്കളാഴ്ച രാവിലെ10ന്.