feb12b

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം രാഗത്തിൽ (എം.ആർ.എ 3 ബി)​ രാജൻ പിള്ള (62) നിര്യാതനായി. ഭാര്യ: ജി. ഗീതാകുമാരി. മക്കൾ: പൂജാരാജൻ, അർജുൻ രാജ്. മരുമകൻ: ആർ. ജയശങ്കർ (ചീഫ് മാനേജർ എസ്.ബി.ഐ, കടുത്തുരുത്തി,കോട്ടയം) സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.