vacancy

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കല്‍ എൻജിയറിംഗ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും 14ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫോൺ : 0472 2802686, 9446510956.