g

കടയ്ക്കാവൂർ: നെടുങ്കണ്ട പ്ലാവവഴികം ഇടവിളാകം വീട്ടിൽ എസ്. ഗുരുദാസ്‌ (85) നിര്യാതനായി. ഭാര്യ: സുധ. മക്കൾ : ബേബിലേഖ, ലിപി. മരുമക്കൾ: സജീവ്, സുബോദീപ്. സംസ്കാരം ഇന്ന് രാവിലെ 10ന്.