വക്കം: വക്കം കിലുങ്കയിൽ പരേതനായ ദേവദാസൻ വാദ്ധ്യാരുടെ ഭാര്യ സാവിത്രി (റിട്ട. ടീച്ചർ വക്കം ഗവ. എച്ച്.എസ്, 90) നിര്യാതയായി. മക്കൾ: ഗീത, ലത, അനിൽകുമാർ, പ്രീത. മരുമക്കൾ: ഷാജി, രാജി, പ്രദീപ്കുമാർ, പരേതനായ ഗുരുപ്രസാദ്.