വക്കം: വക്കം ഗവൺമെന്റ് ഹൈസ്കൂളിന് സമീപം വിളയിൽ വീട്ടിൽ സുധാകരൻ (82, തമ്പി ) നിര്യാതനായി. ഭാര്യ: പരേതയായ സുഷമാദേവി. മക്കൾ : സിജി , സീജ. മരുമക്കൾ : രേഷ്മ , അജയൻ.