ഓച്ചിറ: മേമന കുറ്റീവടക്കതിൽ അബ്ദുൽറഹ്മാൻ (ആശാൻമോൻ - 86) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാകുഞ്ഞ്. മക്കൾ: ബഷീർ, സലീന, നദീറ, ഷീജാ മോൾ. മരുമക്കൾ: ലിസ, അബ്ദുൽ സലാം, ദാവൂദ്, അനി.