
വട്ടിയൂർക്കാവ് : വയലിക്കട മാസ് ഓഡിറ്റോറിയത്തിനു സമീപം ശ്രീചക്രത്തിൽ ചക്രപാണി (77, വിമുക്തഭടൻ, റിട്ട. എസ്.ഐ ഓഫ് പൊലീസ് ) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ : ബിന്ദുഷ ( ഇസാഫ് ബാങ്ക് പനവിള തിരുവനന്തപുരം), പ്രത്യുഷ. മരുമക്കൾ : ഷിജുദാസ് ( കോൺട്രാക്ടർ, ഇലക്ടിക്കൽ), വിജയകുമാർ ( ദേശാഭിമാനി, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.