തൃപ്പാദപുരം: സന്ധ്യാ ദീപത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ശ്യാമളയമ്മ (85) നിര്യാതയായി . മക്കൾ: ലേഖ, ഗീതാകുമാരി, സതീഷ് കുമാർ, മിനി. മരുമക്കൾ: മോഹനൻ നായർ, മനോഹരൻ നായർ, ഉഷാദേവി, അനിൽ കുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8ന് .