photo

നെടുമങ്ങാട്: വേങ്കവിള വത്സലാ നിവാസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗോമതി (96) നിര്യാതയായി. മക്കൾ :പരേതനായ മഹേശൻ, വത്സല. മരുമക്കൾ: രാധ, വിക്രമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.