ഇരുമ്പ: അരുവിക്കര ഇരുമ്പ നാണുമാല തടത്തരികത്തുവീട്ടിൽ ഗോപി എൻ. (82) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ലത, താര, ഷീബ. മരുമക്കൾ: സതി, മരുകൻ, ബിജു.