-b-c-pillai

തിരുവനന്തപുരം: പുലയനാർക്കോട്ട ഐ.എസ്.ആർ.ഒ കോളനി ടി.സി വി/ 371 ലക്ഷ്മിയിൽ ബി.സി. പിള്ള (റിട്ട. ഗ്രൂപ്പ് ഡയറക്ടർ, വി.എസ്.എസ്.സി, തിരുവനന്തപുരം, 81) നിര്യാതനായി. ഭാര്യ: കെ. ചെല്ലമ്മാൾ. മക്കൾ: ബാലസുബ്രഹ്മണ്യൻ,​ കാർത്തിക്ക്. മരുമക്കൾ: ദീപ,​ അനിത.