വെഞ്ഞാറമൂട്: ആലിയാട് അശ്വതി ഭവനിൽ സുകുമാരി (86) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, സരള. മരുമക്കൾ: ശോഭന, സുകുമാരൻ നായർ.