കിളിമാനൂർ:നഗരൂർ,കടവിള,കണ്ണേലിക്കോണത്ത് പുത്തൻ വീട്ടിൽ സത്യശീലൻ (79) നിര്യാതനായി.ഭാര്യ:സുജാത.മക്കൾ: റീജാ സത്യൻ (എച്ച്.എം ഗവ:എൽ.പി.എസ് ആലംകോട്),റീനാ സത്യൻ,റീബാ സത്യൻ.മരുമക്കൾ: ദിലീപ്(മാസ്റ്റർ പ്രിൻ്റേഴ്സ്,കടവിള) ഷാജി.എസ്,പ്രസന്നൻ(റിട്ട:സബ് രജിസ്ട്രാർ)