വെഞ്ഞാറമൂട് :സബർമതി നഗർ ശ്രീ ശൈലത്തിൽ ചെല്ലപ്പൻപിള്ള (87)നിര്യാതനായി. ഭാര്യ :വിശാലാക്ഷിഅമ്മ. മക്കൾ :വത്സല, ശശികല, ശ്രീകല. മരുമക്കൾ :അശോകൻ, സുബ്രമണി, വിജയകുമാർ, സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.