sa

കിളിമാനൂർ :മലയാമഠം ശിവതീർത്ഥത്തിൽ ശശിധരൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (61) നിര്യാതയായി.മക്കൾ: മനോജ്,മഞ്ജേഷ്. മരുമക്കൾ:അജിത,ശ്രീചിത്തിര സഞ്ചയനം വെള്ളിയാഴ്ച.