കിളിമാനൂർ: വട്ടത്താമര രേവതി ഭവനിൽ അനിരുദ്ധൻ (റിട്ട. എസ്.ഐ, 61) നിര്യാതനായി. ഭാര്യ: ഡി. ബീന. മക്കൾ: നീനു അനിരുദ്ധൻ, നന്ദനു അനിരുദ്ധൻ. മരുമകൻ: വിജയ് രാഘവൻ.സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്.