
ആറ്റിങ്ങൽ: നഗരൂർ കടവിള കണ്ണേലിക്കോണത്ത് പുത്തൻവീട്ടിൽ സത്യശീലൻ ( 79 ) നിര്യാതനായി. 28 വർഷം ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കായിക അദ്ധ്യാപകനായിരുന്നു. ദർശനാവട്ടം എസ്.എൻ.ഡി.പി ശാഖയിൽ ദീർഘകാലം സെക്രട്ടറിയായിരുന്നു. മക്കൾ: റീജാ സത്യൻ ( എച്ച്.എം ,ഗവ: എൽ.പി.എസ് ആലംകോട് ), റീനാ സത്യൻ, റീബാ സത്യൻ . മരുമക്കൾ: ദിലീപ്. ബി ( മാസ്റ്റർ പ്രിന്റേഴ്സ്, കടവിള), ഷാജി. എസ് (UAE), പ്രസന്നൻ.എസ് (റിട്ട. സബ് രജിസ്ട്രാർ). സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.