വർക്കല : പാലച്ചിറ മുല്ലക്കൽ വീട്ടിൽ പരേതനായ ദേവദാസന്റെ ഭാര്യ ബി. സുകേശിനി ( 88 )നിര്യാതയായി.മക്കൾ: ബേബി ജലജ, ബേബി ഗിരിജ,സുരേന്ദ്രബാബു, ബേബി രാജീവി, ബേബി ഷൈലജ. മരുമക്കൾ:രവീന്ദ്രൻ,പരേതനായ ശിശുപാലൻ, രന്തീഭായി, പരേതനായ വിജയൻ, സത്യ ബാബു.