മലയിൻകീഴ് : ചെലവുക്കോട് കിഴക്കേകര കൈലാസത്തിൽ എൽ.നടേശൻ(66)നിര്യാതനായി.ഭാര്യ : ഗിരിജ.മക്കൾ : സന്ധ്യാറാണി,സന്ദീപ്.മരുമക്കൾ : ബൈജു,ഗ്രീഷ്മ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.