തൃക്കരുവ: ഇഞ്ചുവിള കോട്ടൂർവടക്കതിൽ ബാലചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: ഷീലാകുമാരി. മക്കൾ: ഷീബ, സന്ദീപ് കുമാർ. മരുമക്കൾ: സുനിൽ കുമാർ, ആതിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.