സലിംകുമാർ
പാരിപ്പള്ളി : മുത്താന ലക്ഷ്മി മംഗലത്ത് സലിംകുമാർ (67) നിര്യാതനായി. ഭാര്യ : അജയലക്ഷ്മി. മക്കൾ : ഗോവിന്ദ്, പിങ്കി, ലക്ഷ്മി. സംസ്കാരം : ഇന്ന് രാവിലെ 8 ന്.
പത്മാവതി അമ്മ
കീഴാറ്റിങ്ങൽ : ശങ്കരമംഗലം ശശിധര മന്ദിരത്തിൽ പത്മാവതി അമ്മ (94) നിര്യാതയായി. ഭർത്താവ് : പരേതനായ നീലകണ്ഠക്കുറുപ്പ്. മക്കൾ : പരേതനായ ശശിധരക്കുറുപ്പ്, രാമചന്ദ്രൻ നായർ, നാഗപ്പൻ കുറുപ്പ്, വേണുഗോപാലക്കുറുപ്പ്, വത്സലകുമാരി, സതി. മരുമക്കൾ : പത്മിനി അമ്മ, കൃഷ്ണമ്മ, തങ്കമണി, ഗീതകുമാരി, പ്രസന്നകുമാരൻ നായർ. സഞ്ചയനം : 17 നു രാവിലെ 8.30 ന്.
പി. ഭാസ്കരൻ നായർ
കുമാരപുരം : മലയ്ക്കൽ പനപ്പാംകുന്ന് കുണ്ടയത്ത് വീട്ടിൽ പരമേശ്വരപിള്ളയുടെയും കല്യാണിഅമ്മയുടെയും മകൻ പി. ഭാസ്കരൻ നായർ (94, റിട്ട. ടീച്ചർ എൽ.പി.എം.യു.പി.എസ്, വേക്കൽ) കോയിക്കൽ ലെയ്ൻ ഭാസ്കരശ്രീയിൽ നിര്യാതനായി. ഭാര്യ : പി.കെ. നളിനകുമാരി അമ്മ. മക്കൾ : ബിന്ദു ബി.എൻ, ബിജു ബി.എൻ. മരുമക്കൾ : സനിൽകുമാർ എസ്, ലിബി നായർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.