കലയ്ക്കോട്: പണ്ടാരവിള എൽ.ജി സദനത്തിൽ എൻ.ഗോപിനാഥൻ നായരുടെ ഭാര്യ ലളിതമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാജേന്ദ്രമോഹൻലാൽ, രമണചന്ദ്രമോഹൻലാൽ, രവിചന്ദ്രമോഹൻലാൽ, രാജ് മോഹൻ. മരുമക്കൾ: രേണുക ദേവി, ഉഷാകുമാരി, ജയശ്രീ, ശുഭ, രമണി, സുപ്രിയ.