കിളിമാനൂർ:പഴുവടി എൻ.എസ്.എസ്.കരയോഗത്തിന് ആസ്ഥാനം മന്ദിരം നിർമ്മിക്കുന്നതിനായി ഭൂമി കരയോഗ അംഗം സംഭാവനയായി നൽകി.പഴുവടി ആര്യാഭവനിൽ ബി.തുളസീധരൻപിള്ളയാണ് അഞ്ച് ഭൂമി സെന്റ് നൽകിയത്.ആധാരവും അനുബന്ധരേഖകളും കരയോഗഭാരവാഹികൾക്ക് കൈമാറി.