bjp

കാട്ടാക്കട:ബി.ജെ.പി പ്ലാവൂർ ഏരിയയിലെ 94,95 ബൂത്ത്‌ സമ്മേളനങ്ങൾ അമ്പലത്തിൽകാലയിൽ സംസ്ഥാന ട്രഷറർ അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം പൂന്തുറ സണ്ണി,കാട്ടാക്കട മണ്ഡലം പ്രസിഡന്റ്‌ സുധീഷ് തിരുനെല്ലിയൂർ,നേതാക്കളായ സന്തോഷ്‌കുമാർ,പൊട്ടൻകാവ് മണി തൂങ്ങാംപാറ ബാലകൃഷ്ണൻ,കാട്ടാക്കട ഹരി,വിളപ്പിൽ ശ്രീകുമാർ,യകുമാർ അഡ്വ.എസ്.എം.രാജീവൻ,കൊറ്റംപള്ളി അനിൽ,രാജി,കാനക്കോട് ഹരി, വേണുകുമാർ,സാബു,പ്രതീഷ്,വേണുകുമാർ തുടങ്ങിയവർ സംസാരിച്ചു.