
പാലോട്: പ്ലാവറ വട്ടപ്പുല്ല് ഗോകുലത്തിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ പത്മാക്ഷി (95) നിര്യാതയായി. മക്കൾ: നന്ദിനി, സുശീല, ഗോപിനാഥ്, ഫൽഗുനൻ, വിജയൻ, മോഹനൻ, ലതിക. മരുമക്കൾ: പീതാംബരൻ, പരേതനായ സുകുമാരൻ, ഗിരിജ, വത്സല, മഞ്ജു ലക്ഷമി, ലേഖ, രാജീവൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.