ഇരിഞ്ചയം: കുശർകോട് പ്രകാശ് മന്ദിരത്തിൽ എൻ. ശ്രീനിവാസൻ (87) നിര്യാതനായി. മക്കൾ: പ്രസന്ന, പ്രകാശ്, പ്രതിഭ. മരുമക്കൾ: ശാന്തശീലൻ, സജീന, സുധി കെ.പ്രസാദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.