നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം പറയ്ക്കോട്ടുുകോണം ചെമ്മണ്ണുവിള പുത്തൻവീട്ടിൽ ജി. വേലായുധൻ (62) നിര്യാതനായി. ഭാര്യ: പരേതയായ കുമാരി. മക്കൾ: ചിത്ര, സൗമ്യ, വിജിത്ര. മരുമക്കൾ: സാബു, രാജൻ, ശിവപ്രസാദ്. സഞ്ചയനം ഇന്ന് രാവിലെ 9 ന്.