കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് പ്രീ പ്രൈമറി മുതൽ ഒൻപത് വരെയുളള ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം തൈയ്ക്കാട് ഗവ. മോഡൽ എച്ച്.എസ്. എൽ.പി.എസ് ആന്റ് നഴ്സറി സ്‌കൂൾ സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി.