നെയ്യാറ്റിൻകര: കോൺവെന്റ് റോഡ് രമ്യയിൽ കെ.എസ്. സുകുമാരൻ (86 - റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുശീല (റിട്ട. നേഴ്സ്). മക്കൾ: അജിത് പ്രസാദ്, ബിന്ദു ലേഖ, ചിത്രലേഖ. മരുമക്കൾ: ഷീബ, രാജേന്ദ്രൻ, ശശികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.