
മുക്കം :സി.പി.എം പ്രവർത്തകനും കാരശ്ശേരി പഞ്ചായത്ത് മുൻ അംഗവുമായ നെല്ലിക്കാപറമ്പ് എടത്തിൽ ചേക്കുട്ടി (73) നിര്യാതനായി. ഭാര്യ:ആയിശുമ്മ. മക്കൾ: അബ്ദുൽ സലിൽ, ഫൈസൽ, ഷഫീഖ്, സാക്കിർ , സുലൈഖ, ശബ്ന. മരുമക്കൾ : മുഹമ്മദാലി (കൊടിയത്തൂർ),ഫിറോസ് ഖാൻ (കുനിയിൽ ),റൈഹാനത്ത്, റാഹിദ, മുനീറ, നജ്മ.