
വിതുര: ആനപ്പാറ മുല്ലച്ചിറ സുകുമാര മന്ദിരത്തിൽ എസ്. സുകുമാരപിള്ള (88 - റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: യശോദാമ്മ. മക്കൾ: ബീന, പ്രദീപ്, അരുൺ. മരുമക്കൾ: കെ.ബി.രാമചന്ദ്രൻ, സി.പി.സന്ധ്യ (വിതുര സർവീസ് സഹകരണ ബാങ്ക്), വി.എസ്. ശ്യാമ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.