പെരുമ്പാവൂർ: കുറുപ്പംപടി രായമംഗലം നാളോത്തുകുടി വീട്ടിൽ പ്രഭാകരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഒക്കൽ ശാന്തി നിലയത്തിൽ. ഭാര്യ: ജഗദമ്മ. മക്കൾ: പ്രവീൺ, പ്രമിത. മരുമക്കൾ: സൂര്യ, വിനോദ്.