vijayamma

പോത്തൻകോട്: കോലിയക്കോട് മൺവിള വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ (രാഘവൻ പിള്ള) ഭാര്യ വിജയമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, വിപിനചന്ദ്രൻ, ഗോവിന്ദൻ കുട്ടി, ഉഷാകുമാരി, മുരളീധരൻ നായർ (ചന്തു), സിന്ധു.
മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ലേഖ, അജിതകുമാരി, ഭുവനചന്ദ്രൻ നായർ, സജിത, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.