
പോത്തൻകോട്: കോലിയക്കോട് വലിയവിള പുത്തൻവീട്ടിൽ പി.തങ്കമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പി.രാഘവൻപിള്ള. മക്കൾ: മൻമഥൻ നായർ, വിജയൻ നായർ, ഓമനഅമ്മ, പരേതനായ മോഹനൻ നായർ, വിജയമ്മ, സുശീല, സുനിൽകുമാർ. മരുമക്കൾ: എസ്.പത്മകുമാരി, എസ്.ഗിരിജകുമാരി, കെ.വേലുകുട്ടിനായർ, എ.സുഷമ, കെ.വിജയൻനായർ, വി.രവീന്ദ്രൻനായർ, എസ്.സ്വപ്‌ന. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.