pree

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിൽ അദ്ധ്യയനം പുനരാരംഭിച്ചപ്പോൾ ബാച്ച് അടിസ്ഥാനത്തിൽ ഇന്നലെ വരേണ്ടിയിരുന്നവരിൽ 82 ശതമാനം (13,64,229)​ കുട്ടികളും ഹാജരായി. ഏറ്റവുമധികം കുട്ടികൾ ഹാജരായത് കോഴിക്കോട്ട്- 47.75 ശതമാനം.തൊട്ടടുത്ത് കൊല്ലം- 46.91.