കാക്കനാട് :പാട്ടുപുര നഗർ കളരിക്കൽ വീട്ടിൽ ആദിത്യനാഥ് (4) നിര്യാതനായി. പിതാവ്: അജേഷ് കെ.ആർ (അപ്പോളോ, പേരാമ്പ്ര). മാതാവ്: വിനിത. സഹോദരി: ആര്യാദേവി.