കരകുളം: കരകുളം ഏണിക്കര കാട്ടുവിളാകം പുണർതത്തിൽ പരേതനായ ഗോവിന്ദൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, സാവിത്രി. മരുമക്കൾ: രാജേന്ദ്രൻ, പരേതനായ ദുവന ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.