വിഴിഞ്ഞം: കല്ലുവെട്ടാൻ കുഴി ഷീജാ ഭവനിൽ (ആർ.എം.ആർ.എ/82)ൽ പരേതനായ സി. അപ്പുവിന്റെ ഭാര്യ ബി. രാധ (83) നിര്യാതയായി. മക്കൾ: ബിന്ദു, പരേതനായ സജീവൻ. മരുമകൻ: ഷിബു. സഞ്ചയനം: 18ന് രാവിലെ 9ന്.