lalithamma

വർക്കല: ഹരിഹരപുരം കീഴെ ഉണ്ണാവിള വീട്ടിൽ ലളിതമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ പിള്ള.
സംസ്‌കാരം ഇന്ന് രാവിലെ 11 ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ.