jameela

കണിയാപുരം: ചിറ്റാറ്റ്മുക്ക് ചിറക്കൽകോവിൽ വിളാകം വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ ജമീലാ ബീവി (70) നിര്യാതയായി.
മക്കൾ: നൗഷാദ്, നജ്മുദീൻ, മുനീറ, സീന, മദീന, അമീന. മരുമക്കൾ: സജീന, സലീന, ഷാജഹാൻ, സജീവ്, നസീർ, സച്ചിദ്.